യുവതി വീട്ടിൽ മരിച്ച നിലയിൽ 



യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി ലക്ഷ്മിഭവനത്തിൽ നീതു (27) ആണ് മരിച്ചത്. 

ബെംഗളൂരു ബസവനഗറർ  അപ്പാർട്ട്മെന്റിലെ  കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ഒന്നര വയസ്സുകാരി മകൾ കളമശേരിയിലെ നീതുവിന്റെ വീട്ടിലായിരുന്നു. 
ആന്ധ്ര റാത്തൂർ സ്വദേശി ശ്രീകാന്ത് ഭർത്താവണ്


Comments

Popular posts from this blog

കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത