പരീക്ഷ എഴുതിയിട്ടില്ല :ആർഷോ



M A  ആർക്കിയോളജി മൂന്നാം സെമസ്റ്ററിലെ ഒരു പരീക്ഷപോലും താൻ എഴുതിയിട്ടില്ലെന്ന് ആർഷോ.പാസായെന്ന ഫലം എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും താൻ കണ്ടിട്ടില്ലെന്നും ആർഷോ പറഞ്ഞു.
പരീക്ഷയെഴുതാതെ ജയിച്ചെന്ന ഫലം  മഹാരാജാസ് കോളജ്   മൂന്നാം സെമസ്റ്റർ ആർക്കിയോളജി വെബ്സൈറ്റിൽ നിന്നും പിൻവലിച്ചു.

Comments

Popular posts from this blog

കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത