കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത

 

കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത




അറബിക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  വ്യക്തമാക്കുന്നു. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി മഴക്ക് സാധ്യതയുണ്ടെന്നും,ജൂണ്‍ 6, 7 തീയതികളില്‍ ശക്തമായ കാറ്റിനും , ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും  കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.



Comments

Popular posts from this blog